
ചേർത്തല: കണിച്ചുകുളങ്ങര സ്‌കുൾ റിട്ട. അദ്ധ്യാപകൻ വയലാർ ഒളതല റെജി നിവാസിൽ
ടി.എൻ. രാമകൃഷ്ണൻ നായർ (78) നിര്യാതനായി.സി.പി.ഐ വയലാർ ലോക്കൽ സെക്രട്ടറി,
മണ്ഡലം കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.
ഭാര്യ ലീലാമ്മ (കാവിൽ സ്‌കൂൾ റിട്ട.അദ്ധ്യാപിക).മക്കൾ: റെജി ആർ. കൃഷ്ണ, ജിജി ആർ. കൃഷ്ണ,
സിജി ആർ. കൃഷ്ണ.