a

മാവേലിക്കര: കുന്നം പ്ലാവിള വടക്കേതിൽ കെ.രാഘവൻ (97) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ഭാമിനി, ഷാജീവൻ, ലളിത, വിജയൻ, പരേതനായ ബാബു, തമ്പി​. മരുമക്കൾ: രാജൻ, ജാൻസിഭായ്, പരേതനായ പുഷ്പാംഗദൻ, സുഭദ്ര, ശോഭ, ഉമ.സഞ്ചയനം 23 ന് രാവിലെ 9ന്.