vijayamma

കായംകുളം : പുതിയവിള ചക്കാട്ടേരിൽ തെക്കതിൽ സി.കെ.ഗോപിനാഥന്റെ ഭാര്യ വിജയമ്മ (64) നിര്യാതയായി. ഭാര്യ : ഗിരീഷ് ഗോപിനാഥൻ, ഗായത്രി, തുഷാര. മരുമക്കൾ: ഷൈമ, ശ്രീരംഗനാഥൻ, രാജേഷ്. സഞ്ചയനം 22ന് രാവിലെ 8ന്.