ഹരിപ്പാട്: ഒരു ലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതി യിലെ അംഗങ്ങളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് അദാലത്ത് കൃഷിഭവൻ തലത്തിൽ നടക്കും. തിങ്കളാഴ്ച രാവിലെ 11ന് മുതുകുളം കൃഷിഭവനിൽ നടക്കും. പദ്ധതിയിൽ അംഗങ്ങളായവർ പങ്കെടുക്കണമെന്ന് മുതുകുളം കൃഷി ഓഫീസർ അറിയിച്ചു.