balanandan

കായംകുളം : കൃഷ്ണപുരം തെക്കനാൽ കടൂർ പടീറ്റതിൽ ബാലാനന്ദൻ പിള്ള (70) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രശ്മി. മരുമകൻ: സഞ്ചയ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.