jose-chenattusery

ആലപ്പുഴ : ചങ്ങനാശ്ശേരി അതിരൂപതാഗം ഫാ.ജോസ്‌ചേന്നാട്ടുശേരി (83) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് രാമങ്കരി സെന്റ്‌ ജോസഫ്‌ ദേവാലയ സെമിത്തേരിയിൽ. ചമ്പക്കുളം, ആറുകാണി, ചക്കരക്കടവ്, കരുമാടി, കുമരകം, കൂരോപ്പട, മീൻകുളം, മണിമല, രാജമറ്റം, കൈതവന, കരിമ്പനക്കുളം, പൊടിപ്പാറ,വേഴപ്ര, വടക്കേക്കര, കളിരൂർ എന്നീദേവാലയങ്ങളിൽ വികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ :സി.വി.മാത്തുക്കുട്ടി, വത്സമ്മജോസ്, പരേതനായ സി.വി.ജോർജുകുട്ടി, സി.വി.തോമസ്‌കുട്ടി.