മാവേലിക്കര : കൊറ്റാർകാവ് വെള്ളൂത്തടത്തിൽ വി.കൃഷ്ണൻകുട്ടി (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ഭവാനി. മക്കൾ : ശന്തനു, യാമിനി. മരുമക്കൾ : രമ്യ, സോമൻ. സഞ്ചയനം 23ന് രാവിലെ 9ന്.