ഓച്ചിറ :മഠത്തിൽക്കാരാഴ്മ കൊച്ചുതുണ്ടിൽ ശങ്കരനാചാരി (86) നിര്യാതനായി. ഭാര്യ : പരേതയായ ദേവകി. മക്കൾ : ഇന്ദിര, രാധാകൃഷ്ണൻ, ശ്രീദേവി, അനന്ദകൃഷ്ണൻ, രാമകൃഷ്ണൻ(ബഹറിൻ). മരുമക്കൾ : തുളസീധരൻ, രാധമ്മ, സോമൻ, തങ്കമണി, അജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്