കായംകുളം : കീരിക്കാടു ജെട്ടി പുത്തൻവീട്ടിൽ ജോണിന്റെ ഭാര്യ അമ്മിണി ജോൺ(70) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് കാർത്തികപ്പളളി സെന്റ് തോമസ് പളളി സെമിത്തേരിയിൽ.മക്കൾ: സാബു ജോൺ(ദുബായ്), ഷാജി ജോൺ(ദുബായ്), ഷേർളി സിബി. മരുമക്കൾ: ഷിനി സാബു, സിബി വർഗീസ് (ദുബായ്), വിജി ഷാജി(ദുബായ്).