ചേർത്തല: ഒറ്റമശേരി കണ്ണുതറ കെ.പി. ഉദയപ്പൻ ( 74) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: അഭിലാഷ്, അമിത. മരുമക്കൾ: ശ്രീന, ബിനീഷ്.സഞ്ചയനം: വ്യാഴം രാവിലെ 9 ന്.