കൃഷ്ണപുരം : കാപ്പിൽ കിഴക്ക് പരേതനായ ജോർജ് സോളമന്റെ മകൻ ബിനു ബി.ജോൺ ജോർജ് (ബിനു,45) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആലപ്പുഴ കളർകോട് ഹെവൻലി ഫീസ്റ്റ് സെമിത്തേരിയിൽ. ഭാര്യ മഞ്ജു ജോൺ. മക്കൾ: ആൻ, കെവിൻ.