പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡ് മണ്ണാപറമ്പത്തു വീട്ടിൽ ഷാഹുൽ ഹമീദ് (55) നിര്യാതനായി. ഭാര്യ: റംലത്ത് . മക്കൾ: റാഹില ,ഹാരിസ്. മരുമകൻ: ഹസിം .