ambala

അമ്പലപ്പുഴ: വണ്ടാനം തെക്കേ താന്നിക്കാട് പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: ലേജുമോൾ, സുരേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: രമേശൻ പിളള, സീമ.