ആലപ്പുഴ: ആലപ്പുഴ നഗരസഭ മേഖലയിലെ ഹയർ സെക്കൻഡറി തലം വരെയുള്ള സ്‌കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു