ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ വരെ ജില്ലയിൽ 15643 താറാവുകളെ കൊന്നു. കരുവാറ്റ- 7966, പുറക്കാട്- 3630, ചെറുതന- 4047 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ കൊന്ന താറാവുകളുടെ എണ്ണം.
ജില്ലയിൽ ഡിസംബർ ഒൻപതു മുതൽ ഇതുവരെ 63677 പക്ഷികളെയാണ് കൊന്നത്.