jameela

പൂച്ചാക്കൽ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അരൂക്കുറ്റി പഞ്ചായത്തു 13ാം വാർഡ് ഇല്ലത്തു വീട്ടിൽ പരേതനായ അലിയാരുടെ ഭാര്യ ജമീല (68 ) മരിച്ചു. മക്കൾ : റജില, രസിയ, ഹാഷിം, റിയാസ്, സക്കീർ , സുൽഫത്ത്. മരുമക്കൾ : മനാഫ്, ഷെമീന , സബിത , ലൈല, ഷുക്കൂർ