അരൂർ:ചന്തിരൂർ കുടപ്പനത്തറ പരേതനായ കേശവന്റെ ഭാര്യ വള്ളി (79) നിര്യാതനായി. മക്കൾ : പുഷ്പാകരൻ, പ്രിയംവദ, ഷൈല, ശ്രീദേവി. മരുമക്കൾ: ആനന്ദ, അരവിന്ദൻ ,ജയേഷ്, ബാബു.