തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എഴുപുന്ന തെക്ക് കരുമാഞ്ചേരി വീട്ടിൽ ഡോ.സി.വി.സ്റ്റീഫൻ (83) നിര്യാതനായി.ഭാര്യ: പരേതയായ മേബിൾ. മക്കൾ: അനിൽ,അനീറ്റ.മരുമക്കൾ: രോഷ്നി, സണ്ണി സ്റ്റാൻലി .