kanaran

മാന്നാർ: കെ.എസ്‌.കെ.ടി.യു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ

എ.കണാരൻ അനുസ്മരണവും പാവുക്കര വൈദ്യൻ കോളനി ശുചീകരണവും നടത്തി. സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് കെ.എസ്‌.കെ.ടി.യു മാന്നാർ വെസ്റ്റ് മേഖല സെക്രട്ടറി റ്റി.ജി മനോജ് നേതൃത്വം നല്കി. ജില്ലാ ജോ.സെക്രട്ടറി കെ.എം അശോകൻ, സി.പി..എം മാന്നാർ ഏരിയ കമ്മറ്റിയംഗം കെ.എം സഞ്ജുഖാൻ, പി.സി മർക്കോസ് എന്നിവർ സംസാരിച്ചു.