anadalekshmiammal

കായംകുളം : പുതുപ്പള്ളി വടക്ക് ആനന്ദ സദനത്തിൽ നടരാജൻ ആചാരിയുടെ ഭാര്യ ആനന്ദലക്ഷ്മി അമ്മാൾ (76,റിട്ട. പ്രധാനാദ്ധ്യാപിക) നിര്യാതയായി. മക്കൾ : അജിരാജ്, ബിജിരാജ്. മരുമക്കൾ : സിന്ധു, ബേബി സുമൻ.