കുട്ടനാട്: മുട്ടാർ പഞ്ചായത്തിലെ 16നും 59നുമിടയിൽ പ്രായമുള്ള അസംഘടിത തൊഴിലാളികൾക്കായുള്ള ഇ ശ്രം രജിസ്ട്രേഷൻ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കൃഷിഭവൻ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലായി നടക്കും. 1,2,3,11,12,13 വാർ‌‌‌ഡുകളിലുള്ളവ‌ർ കൃഷിഭവനിലും 4-10വരെ വാർഡുകളിലുള്ളവർ പഞ്ചായത്താഫീസിലും ആധാർ കാർഡ് ഫോൺ ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം ഹാജരാകണം