കറ്റാനം : പൈനുവിള ഭവനിൽ പരേതനായ പി.എം.ജോണിന്റെ ഭാര്യ മറിയാമ്മ (87-കുഞ്ഞമ്മ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബെൻസി, ഷാജൻ, ബീന, ഗീഥാ, ടിങ്കു. മരുമക്കൾ: ഷൈല, ജിജി, അജയ്, ഫിലിപ്പ്, ഹിമ.