എടത്വ : മരിയാപുരം കന്നേൽ തോട്ടുകടവിൽ ഹിലാരയോസ് തോമസ് (77-ജോയിച്ചായൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ അന്നമ്മ തോമസ്. മക്കൾ : ബിജു ജോയി, മാത്തപ്പൻ ജോയി. മരുമകൾ : റോസി ബിജു.