144

ആലപ്പുഴ: ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനൽ നടപടിക്രമം- 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാവിലെ ആറു വരെ ദീർഘിപ്പിച്ചു. ജില്ലയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.