ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴതെക്ക് ചാങ്കുവിള വടക്കേതിൽ ശിവാനന്ദൻ (80,പൊടിയൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ : അശോകൻ, സുഗതൻ, മധു. മരുമക്കൾ: ബിജി, ബിന്ദു, ചന്ദ്രലേഖ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.