gvb

ഹരിപ്പാട്: മുട്ടം മണ്ണൂർ ഷിബുഭവനി​ൽ പരേതനായ എം. ജി. ശാമുവലി​ന്റെ മകൻ എം. എസ്സ്. ശാമുവൽ (കുഞ്ഞുമോൻ, 78,റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുട്ടം സെന്റ്മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി സെമിത്തേയിൽ. മക്കൾ : ഷീലയോഹന്നാൻ, ഷിബുശാമുവൽ, പരേതയായ ഷിനുശാമുവൽ. മരുമക്കൾ : യോഹന്നാൻ എം, അനിവി. കോശി