ചാരുംമൂട് : കരിമുളയ്ക്കൽ നിതിൻ ഭവനത്തിൽ പരേതനായ എം.പി.നാരായണനാചാരിയുടെ (റിട്ട: ജെ.സി. ഒ , ആസ്സാം റൈഫിൾസ് ) ഭാര്യ സൂസമ്മ (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : നിതിൻ , ജിതിൻ