പല്ലന : പാനൂർ കുഞ്ചിപ്പറമ്പിൽ പരേതനായ പണിക്കരുടെ മകൻ അനിൽകുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് . ഭാര്യ: ജയ. മക്കൾ: അതുല്യ, അഖില. മരുമകൻ: സന്ദീപ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.