gopalakrishna-pillai

മുതുകുളം : മുതുകുളം വടക്ക് നമ്പാട്ട് പരേതനായ ജനാർദ്ദനൻ നായരുടെയും സരസമ്മയുടെയും മകൻ ഗോപാലകൃഷ്ണപിള്ള (55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : സുമ. മകൻ: പ്രണവ് കൃഷ്ണൻ (മിലിട്ടറി,ജമ്മു കാശ്മീർ). മരുമകൾ : അഞ്ജു ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ : ഗോപൻ നമ്പാട്ട് (പരസ്യ വിഭാഗം മാനേജർ, ദേശാഭിമാനി), അനിൽകുമാർ.