obit

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് തയ്യിൽ ജംഗ്ഷന് സമീപം പൊക്കത്ത് വീട്ടിൽ സുകുമാരൻ(74)നിര്യാതനായി.ഭാര്യ: കാവേരി.മക്കൾ:ജയന്തി, ജയൻ.മരുമക്കൾ:കെ.എസ്.ലാലിമോൻ വരയിടം(ട്രഷറർ,ഗ്രീൻ സി​റ്റി റോട്ടറി ക്ലബ്ബ് ചേർത്തല),നിഷ.