ചേർത്തല: ചേർത്തല തെക്ക് പുളിച്ചുവട് നികർത്തിൽ സുകുമാരന്റെ ഭാര്യ തങ്കമണി (72) നിര്യാതയായി. മക്കൾ: സാബു, അനിത,അജി സുകുമാരൻ.മരുമക്കൾ: ബീബി,സുരേഷ്, സരിത. സഞ്ചയനം ശനിയാഴ്ച രാവിലെ10.30 ന്.