varghese

കായംകുളം: ചേരാവള്ളി മംഗലശ്ശേരിൽ ജെ.എം.വർഗ്ഗീസ് (ഷാജി, 57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കാദീശാ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ :മീലു. മകൻ : ഷിജോ.