കായംകുളം: കൃഷ്ണപുരം കണ്ടത്തിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ വസന്തകുമാരി (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ :സനൽകുമാർ, ദീപ ,ദിവ്യ. മരുമക്കൾ: വിജയൻ ,അഭിലാഷ് (വി.എച്ച്.എസ് എസ് ,അമ്പലപ്പുഴ), കവിത