obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാർഡ് നടുവിലേഴത്ത് (കുറുപ്പ്സ്) കമലാക്ഷിയമ്മ(88)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ:ടി.കണ്ടപ്പക്കുറുപ്പ്, ഇ.ടി.ഗോപാലകൃഷ്ണക്കുറുപ്പ്, ടി.എൻ. സുകുമാരക്കുറുപ്പ്, കൃഷ്ണകുമാരി, വത്സല. മരുമക്കൾ: ആനന്ദം,വിജയകുമാരി,ശ്രീലേഖ,അനിൽകുമാർ, പരേതനായ ചന്ദ്രശേഖരക്കുറുപ്പ്.