vijayakumarakurup

പാണ്ടനാട് നോർത്ത്: റിട്ട. സുബേദാർ പ്രയാർ ചക്കാലയിൽ വിജയകുമാരക്കുറുപ്പ് (മണിക്കുട്ടൻ-70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭാവതിയമ്മ (റിട്ട. അദ്ധ്യാപിക, എൻ.എസ്.ജി.എച്ച്.എസ് മാന്നാർ ). മക്കൾ: അജയകുമാർ (അബുദാബി), ധന്യ അനീഷ് (അധ്യാപിക ,എസ്.വി.എച്ച്.എസ്.എസ് ,പാണ്ടനാട് ). മരുമക്കൾ: ദിവ്യ അജയ് ( തപാൽ വകുപ്പ്, ആലപ്പുഴ), അനീഷ് കുമാർ (കുവൈറ്റ്)