അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ പനച്ചുവട്, ശ്രീകുമാർ, മുരുക്കുവേലി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷന്റെ പരിധിയിൽ പുന്നപ്ര കളിത്തട്ട്, സബ് സ്റ്റേഷൻ പരിസരം, മാധവൻ മുക്ക്, ഷിഹാബ് നഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.