abraham-joseph

ചമ്പക്കുളം : റിട്ട. സുബേദാർ പുതുശ്ശേരി എബ്രഹാം ജോസഫ് (അപ്പച്ചൻ -75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ : റോസമ്മ ജോസഫ്. മക്കൾ : പരേതയായ ദീപ, ദീപ്തി, ദിവ്യ, ദീപു. മരുമക്കൾ : സന്തോഷ്‌, ലിൻസൺ, സോന.