ambala

അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വാസുദേവാലയത്തിൽ വാസുദേവന്റെ ഭാര്യ ശ്യാമള (68) നിര്യാതയായി . മക്കൾ :സന്തോഷ് കുമാർ ,ശ്യാംകുമാർ ,റാം കുമാർ മരുമക്കൾ : സുധാര്യ ,രഞ്ചു ,മീനു.