gangadarakaimal

മാന്നാർ : ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ മാന്നാർ കുട്ടമ്പേരൂർ പത്താം വാർഡിൽ ചിറ്റമ്മേത്ത് ഗായത്രിയിൽ പി.കെ.ഗംഗാധര കൈമൾ (പി കെ.ജി. കൈമൾ -76 ) നിര്യാതനായി. എൽ ഐ.സി. ഏജന്റ്, കൊറ്റാർ കാവ് 830-ാo നമ്പർ എൻ.എസ്.എസ് കരയോഗം മത പാഠശാലാ അദ്ധ്യാപകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ :ശാന്ത ജി. കൈമൾ. മകൾ: രാജി ബാലഗോപാൽ. മരുമകൻ: ബാലഗോപാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.