മാവേലിക്കര : മാവേലിക്കര കൃഷിഭവനിൽ കുറുകിയ ഇനം ഹൈബ്രിഡ് തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ ലഭിക്കും. കർഷകർ കരം അടച്ച രസീതുമായി വന്നു തെങ്ങിൻ തൈകൾ വാങ്ങണം.