മാവേലിക്കര- നഗരസഭയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷനായി ഇന്ന് വിവിധ വാർഡുകളിൽ ക്യാമ്പുകൾ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.