കറ്റാനം : ഉൗരുക്കുഴി തറയിൽ സുഗതന്റെ ഭാര്യ ദീപ്തി (സുബി-40) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പാർവ്വതി, കല്യാണി.