kurup

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് അഞ്ചാം വാർഡ് പുന്നേത്ത് വീട്ടിൽ രാഘവക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ : രുഗ്മിണിയമ്മ. മക്കൾ : ഗീത , പ്രേംകുമാർ, ശ്രീകുമാർ, നന്ദകുമാർ. മരുമക്കൾ: വിശ്വനാഥൻ, കലാദേവി, സന്ധ്യ.