ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴതെക്ക് കോട്ടയിൽ പുത്തൻപുരയിൽ ഗോപിനാഥപിള്ള(73) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ദീപു,ദീപ. മരുമക്കൾ: പരേതനായ സന്തോഷ് കുമാർ, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.