
പന്തളം: കടയ്ക്കാട്ട് താഴേമുറിയിൽ പരേതനായ ഉമ്മൻ ചാക്കോയുടെ ഭാര്യ പൊന്നമ്മ ഉമ്മൻ(86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പന്തളം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ആനി, ജോളി, മണി, മിനി, ബിജു, ലാലി. മരുമക്കൾ: കോശി, ബാബു,രവി,മത്തായി പാപ്പി, സജി.