
അരൂർ: റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റിംഗ് ഡയറക്ടർ അരൂർ കാർത്തികയിൽ (പാർവതി വിലാസം) രാധാകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: കോമളം (റിട്ട. അദ്ധ്യാപിക, എൻ. എസ്.എസ് കോളേജ്, തൃപ്പൂണിത്തുറ). മക്കൾ : ദിവ്യ (കുവൈറ്റ് ),വിദ്യ. മരുമക്കൾ! പ്രശാന്ത് (കുവൈറ്റ് ),രമേശ് പിള്ള .