കറ്റാനം: മണ്ണാച്ചിരേത്ത് ഉത്തമൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ദേവകി. മക്കൾ: അനിരുദ്ധൻ, പരേതയായ ഗീത. മരുമകൾ: രമ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.