hasan

കായംകുളം : ചേരാവള്ളി ത്രാച്ചേരിൽ പടീറ്റതിൽ ഹസൻ ഖനി റാവുത്തർ (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ചേരാവള്ളി ജുമാ മസ്ജിദിൽ. ഭാര്യ: ഐഷാ കുഞ്ഞ്. മകൻ:ഷൗക്കത്ത്. മരുമകൾ : ഷെമി