
കായംകുളം: പുതിയവിള തെക്ക് അശ്വതിയിൽ ജി.രാമകൃഷ്ണപിള്ള (87- റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി.കണ്ടല്ലൂർ 2 166 സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ,പുതിയവിള 5221-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് എന്നീ നിലകളികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലതികാഭായി. മക്കൾ: ആർ.സജീവ് (പ്രിൻസിപ്പൽ, ജനശക്തി പബ്ലിക് സ്കൂൾ, വേലഞ്ചിറ), ആർ.സബിത. മരുമക്കൾ: അശ്വതി (അദ്ധ്യാപിക, എൻ.ആർ.പി.എം.ഹൈസ്കൂൾ, കായംകുളം), സന്തോഷ്‌കുമാർ (ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.എം.ഡി.സി, ബാംഗ്ലൂർ )