മാന്നാർ: കുരട്ടിക്കാട് പുളിയ്ക്കാശ്ശേരിൽ കരുണാകരൻ ആചാരി (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഗിരീഷ് കുമാർ, ഗിരിജ, പരേതനായ സുഭാഷ് ,സ്മിത. മരുമകൾ: സജിത, അജികുമാർ, ഉഷ, രാജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.